2009, ഓഗസ്റ്റ് 19, ബുധനാഴ്‌ച

എന്തു പറയാനാ !

ബ്ലോഗ്ഗറാവണം എന്ന ആവേശത്തിൽ ഒരു ബ്ലോഗ്ഗ് തുടങ്ങി.പക്ഷേ ഇപ്പോൾ ഒന്നും എഴുതാൻ തോന്നുന്നില്ല.ഈ മടി മാറ്റാൻ എന്തു ചെയ്യണം ?

5 അഭിപ്രായങ്ങൾ:

  1. തനിമലയാളത്തിൽ വരുന്നതു വരെ ഞാൻ ഇങ്ങനെ മടി പിടിച്ചിരിക്കും .

    മറുപടിഇല്ലാതാക്കൂ
  2. പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോള്‍ മീരാ ജാസ്‌മിന്‍ ബ്ലോഗ് തുടങ്ങിയോ എങ്കില്‍ ഒന്ന് കമന്റടിച്ച് കളയാം എന്ന് കരുതി വന്നതാണു്‌.

    (ചുമ്മാ തമാശിച്ചതാ ...)

    ഹാപ്പി ബ്ലോഗിങ്ങ് ,,,

    വിഷയമൊക്കെ കിട്ടും ചുമ്മാ എഴുതിവിടെന്നേ.... :)

    മറുപടിഇല്ലാതാക്കൂ

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
പറയാനായിട്ട് ഒന്നുമില്ല.കുറേ ബ്ലോഗ്ഗുകൾ വായിച്ചപ്പോൾ സ്വന്തമായി ഒന്നു തുടങ്ങിയാൽ എന്താണു എന്നു തോന്നി.ആശ തീർക്കാൻ വേണ്ടി ഒരെണ്ണം തുടങ്ങി അത്ര മാത്രം .

ബ്ലോഗ് ആര്‍ക്കൈവ്