2009, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച
ഞാനും ഒരു ബ്ലോഗ്ഗറായി
കുറെ നാളായി എനിക്കും ഒരു ബ്ലോഗ്ഗ് തുടങ്ങിയാൽ എന്താണു എന്ന ചിന്ത തുടങ്ങിയിട്ട്.ഇന്നത് സാധിച്ചു.സ്വന്തമായി ഒരു ബ്ലോഗ്ഗ് ഞാനും ഉണ്ടാക്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
എന്നെക്കുറിച്ച്

- മീര അനിരുദ്ധൻ
- പറയാനായിട്ട് ഒന്നുമില്ല.കുറേ ബ്ലോഗ്ഗുകൾ വായിച്ചപ്പോൾ സ്വന്തമായി ഒന്നു തുടങ്ങിയാൽ എന്താണു എന്നു തോന്നി.ആശ തീർക്കാൻ വേണ്ടി ഒരെണ്ണം തുടങ്ങി അത്ര മാത്രം .