2009, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

ഞാനും ഒരു ബ്ലോഗ്ഗറായി

കുറെ നാളായി എനിക്കും ഒരു ബ്ലോഗ്ഗ് തുടങ്ങിയാൽ എന്താണു എന്ന ചിന്ത തുടങ്ങിയിട്ട്.ഇന്നത് സാധിച്ചു.സ്വന്തമായി ഒരു ബ്ലോഗ്ഗ് ഞാനും ഉണ്ടാക്കി.

12 അഭിപ്രായങ്ങൾ:

  1. എനിക്കും ഒരു ബ്ലോഗ്ഗറാകണം എന്ന ആഗ്രഹം ഇന്നു സാധിക്കുകയാണു.ഞാനും തുടങ്ങി ഒരു ബ്ലോഗ്ഗ്

    മറുപടിഇല്ലാതാക്കൂ
  2. :)

    ഗൊള്ളാം!!!
    നല്ല ഗാര്യം..

    സൂക്ഷിച്ചും കണ്ടൊക്കെ നിന്നോണേ...

    മറുപടിഇല്ലാതാക്കൂ
  3. ബൂലോകത്തിലേയ്ക് സുസ്വാഗതം.....
    ആശംസകള്‍.........

    മറുപടിഇല്ലാതാക്കൂ
  4. കുറേ നാളത്തെ ആലോചന നടപ്പാക്കിയതു നന്നായി.
    സ്വാഗതം,ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  5. ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി പറയുകയാണു

    മറുപടിഇല്ലാതാക്കൂ
  6. ഇനിയും പോസ്റ്റുകളൊന്നും അഗ്രിഗേറ്ററിൽ വരുന്നില്ല.എന്തു ചെയ്യണമാവോ

    മറുപടിഇല്ലാതാക്കൂ
  7. ആദ്യമായാ ഈ വഴി.
    അതും അഗ്രിഗേറ്ററില്‍ നിന്ന്.
    സ്വഗതം.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
പറയാനായിട്ട് ഒന്നുമില്ല.കുറേ ബ്ലോഗ്ഗുകൾ വായിച്ചപ്പോൾ സ്വന്തമായി ഒന്നു തുടങ്ങിയാൽ എന്താണു എന്നു തോന്നി.ആശ തീർക്കാൻ വേണ്ടി ഒരെണ്ണം തുടങ്ങി അത്ര മാത്രം .

ബ്ലോഗ് ആര്‍ക്കൈവ്